Skip to main content

മാരാരി ടെമ്പിള്‍ റെയില്‍വേ ഗേറ്റ് അടച്ചിടും

ചേര്‍ത്തല - മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 46 (മാരാരി ടെമ്പിള്‍ ഗേറ്റ്) ഏപ്രില്‍ 22ന് രാവിലെ എട്ട് മുതല്‍ 26ന് വൈകിട്ട് ആറ് വരെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 45 (പൂപ്പള്ളിക്കാവ് ടെമ്പിള്‍ ഗേറ്റ്) ലെവല്‍ ക്രോസ് നമ്പര്‍ 47 (മാരാരി സൗത്ത് ഗേറ്റ്) എന്നിവ വഴി പോകണം.

date