Post Category
മുഖാമുഖം
ജില്ലയില്‍ നേവിയില്‍ നിന്ന് വിരമിച്ച വിമുക്ത ഭടന്മാരും അവരുടെ വിധവകള്‍ക്കും പരാതി പരിഹരിക്കുന്നതിനും ക്ഷേമപദ്ധതി സംബന്ധിച്ച മുഖാമുഖം ഏപ്രില്‍ 24 രാവിലെ 11 മുതല്‍ 1.30 വരെ ജില്ല സൈനിക ക്ഷേമ കാര്യാലയത്തില്‍ നടക്കും. ഫോണ്‍ : 0468 2961104.
date
- Log in to post comments