Post Category
ഐ. എച്ച്. ആര്‍. ഡി ജെറിയാട്രിക് കെയര്‍ ഡിപ്ലോമ കോഴ്‌സ്
ഐ. എച്ച്. ആര്‍. ഡി യില്‍ മെയ് 18-ന് ആരംഭിക്കുന്ന ജെറിയാട്രിക് കെയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു / തത്തുല്യം.
വയോജനങ്ങളെ മാന്യമായി പരിചരിക്കുന്നതിനും അവര്‍ക്ക് ആവശ്യമായ ആശുപത്രി പരിശീലനം, വീടുകളിലെ പരിചരണം, പാലിയേറ്റീവ് സേവനം എന്നിവയില്‍ ആവശ്യമായ കഴിവുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കോഴ്‌സാണിത്. അപേക്ഷ നേരിട്ടും www.ihrdadmissions.org വെബ്‌സൈറ്റിലൂടെയും സമര്‍പ്പിക്കാം.
ഓണ്‍ലൈന്‍ അപേക്ഷ മെയ് നാല് വരെയും നേരിട്ട് മെയ് അഞ്ച് വൈകിട്ട് നാല് വരെയും സമര്‍പ്പിക്കാം.
അടൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് -ഫോണ്‍ -04734-224076, 8547005045.
കോന്നി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് -ഫോണ്‍ -0468 2382280, 8547005074.
ഫോണ്‍ : 8547005000.
date
- Log in to post comments