Skip to main content

സ്വര്‍ണമാല കളഞ്ഞുകിട്ടി

പത്തനംതിട്ട നഗരസഭവക ഹാജി സി മീരാ സാഹിബ് സ്മാരക സ്വകാര്യ ബസ് സ്്റ്റാന്റിന് സമീപമുള്ള ഹാപ്പിനെസ് പാര്‍ക്കില്‍നിന്നും ഏപ്രില്‍ 19ന് ഒരു സ്വര്‍ണമാല ലഭിച്ചിട്ടുണ്ട്. നിലവില്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനിലാണ് മാലയുളളത്. ഉടമസ്ഥര്‍ മതിയായ രേഖ സഹിതം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുമ്പാകെ ഹാജരാകണമെന്ന് പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ അറിയിച്ചു.

date