Skip to main content

മാപ്പിള കലാ ഡിപ്ലോമ കോഴ്‌സുകള്‍: മെയ് 10-ന് ക്ലാസ് തുടങ്ങും

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സിലെ മാപ്പിള കലാ ഡിപ്ലോമ കോഴ്‌സുകളുടെ 2026 ബാച്ചിന്റെ ക്ലാസുകള്‍ മെയ് 10-ന് തുടങ്ങും. പ്രവേശനം നേടിയവര്‍ മെയ് 10ന് രാവിലെ 9.30ന് ഒന്നാം ഗഡു ഫീസ് അടച്ച് ക്ലാസില്‍ ഹാജരാകണം.

 

date