Post Category
ഹിയറിങ് മാറ്റി വച്ചു
ഏപ്രില്‍ 22 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന പാലക്കാട് ജില്ലാ പൊലീസ് കംപ്ലയിന്റ് അതോറിറ്റിയിലെ പരാതികളുടെ ഹിയറിങ് മാറ്റിവച്ചതായും പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും സെക്രട്ടറി അറിയിച്ചു. ജില്ലാ പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്റെ കാലാവധി പൂര്‍ത്തിയായതിനാലാണ് ഹിയറിങ് മാറ്റിയത്. ഫോണ്‍: 0491 2505309.
date
- Log in to post comments