Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

ഹരിപ്പാട് - ചേപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 132ല്‍ (എന്‍.റ്റി.പി.സി ഗേറ്റ്) നടക്കുന്ന അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍  ലെവല്‍ ക്രോസ് തുറക്കുന്നതിനുള്ള സമയപരിധി ഏപ്രില്‍ 23ല്‍ നിന്ന് ഏപ്രില്‍ 27ന് വൈകിട്ട് ആറുമണി വരെ നീട്ടി. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 131 (കാഞ്ഞൂര്‍ ഗേറ്റ്) 135 (ഏവൂര്‍ ഗേറ്റ്) എന്നിവ വഴി പോകണം.

date