Post Category
ഗോതമ്പ് പരസ്യലേലം
അനധികൃതമായി സൂക്ഷിച്ചതിന് അധീനതയിലെടുത്ത ഭക്ഷ്യധാന്യങ്ങളില്‍ ഭക്ഷ്യയോഗ്യമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 11 ബാഗ് ഗോതമ്പ് (555.00 കിലോഗ്രാം) പരസ്യലേലം വഴി വിറ്റഴിക്കുന്നു. ലേലം ആലപ്പുഴ ലൈറ്റ് ഹൗസിനു സമീപമുള്ള എന്‍.എഫ്.എസ്.എ ഗോഡൗണില്‍ മെയ് രണ്ടിന് (ശനിയാഴ്ച) രാവിലെ 11 മണിക്ക് നടത്തുന്നതാണ്. ഫോണ്‍: 0477-2252547
date
- Log in to post comments