Post Category
വാടകയ്ക്ക് കെട്ടിടം ആവശ്യമുണ്ട്
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആലപ്പുഴ ജില്ലാ ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് ആലപ്പുഴ നഗരപരിധിയില്‍ 1200 മുതല്‍ 1400 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടമോ കൊമേഴ്സ്യല്‍ വീടോ വാടകയ്ക്ക് ആവശ്യമുണ്ട്. താൽപര്യമുള്ള ഉടമസ്ഥർ 0477-2964923, 7907887767 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.
date
- Log in to post comments