Post Category
വസ്തു ലേലം
ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ റവന്യൂ റിക്കവറി നടപടിപ്രകാരം ജപ്തി ചെയ്ത് സര്‍ക്കാര്‍ അധീനതയില്‍ എടുത്തിട്ടുള്ള കൃഷ്ണപുരം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 24 - ല്‍ റിസര്‍വ്വേ നമ്പര്‍ 79/15--1 - ല്‍ പ്പെട്ട 01.62 ആര്‍സില്‍ പഴയ വീട് ഉള്‍പ്പെട്ടു വരുന്നതുമായ പുരയിടത്തിന്റെ ലേലം മേയ് ഏഴിന് വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് കൃഷ്ണപുരം വില്ലേജ് ഓഫീസില്‍ നടത്തും. ഫോണ്‍: 0479-2412797
date
- Log in to post comments