Post Category
അതിഥി അധ്യാപക ഒഴിവ്
കടുങ്ങപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. എച്ച്.എസ്.എസ്.ടി സോഷ്യോളജി (സീനിയര്‍), കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സീനിയര്‍) എന്നീ തസ്തികകളിലേക്ക് മെയ് 22ന് രാവിലെ 10നും കൊമേഴ്സ് (സീനിയര്‍ - 1, ജൂനിയര്‍ - 1) തസ്തികകളിലേക്ക് ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി സമയത്ത് നേരിട്ട് എത്തണം. ഫോണ്‍-9447842850.
date
- Log in to post comments