Post Category
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ സീറ്റ് ഒഴിവ്
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ അഞ്ച്, ഒമ്പത്, 11-ാം ക്ലാസ് (ഹുമാനിറ്റീസ്) ക്ലാസുകളില്‍ ഒഴിവുളള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം സ്‌കൂള്‍ ഓഫീസില്‍ നിന്ന് മെയ് 14 മുതല്‍ ലഭിക്കും.
അവസാന തീയതി 11-ാം ക്ലാസിന് (ഹുമാനിറ്റീസ്) മെയ് 15 ഉം അഞ്ച്, ഒമ്പത് ക്ലാസുകള്‍ക്ക് മെയ് 20 ഉം ആണ്.
ജനന/ ജാതി സര്‍ട്ടിഫിക്കറ്റ് , റസിഡന്‍സ് പ്രൂഫ് /ആധാര്‍/ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍ : 0468 2256000
date
- Log in to post comments