Post Category
ലക്ചറർ ഇൻ സംസ്കൃതം
തിരുവനന്തപുരം ശ്രീ. സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ സംസ്കൃത വകുപ്പിലെ അതിഥി അധ്യാപകരുടെ ഒരു ഒഴിവിലേക്ക് മെയ് 23 രാവിലെ 10ന് അഭിമുഖം നടത്തും. അസൽ സർട്ടിഫിക്കറ്റുകളുടെയും മറ്റു അനുബന്ധ രേഖകളുടെയും ഓരോ പകർപ്പ് സഹിതം ഹാജരാകണം. അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖല ഓഫീസുകളിലെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. രജിസ്റ്റർ ചെയ്തതിന്റെ അസൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ് കൂടി ഹാജരാക്കണം.
പി.എൻ.എക്സ്. 1547/2026
date
- Log in to post comments