Post Category
കേപ്പ് കോളേജ് ഓഫ് നഴ്സിങ്ങിൽ ലക്ചറർ ഒഴിവ്
ആലപ്പുഴ കേപ്പ് കോളേജ് ഓഫ് നഴ്സിങ്ങിൽ കരാർ അടിസ്ഥാനത്തിൽ നഴ്സിങ് ലക്ചറർമാരുടെ രണ്ട് ഒഴിവുകളിലേക്ക് നിയമനം നടത്തും. ഒ.ബി.ജി. നഴ്സിങ്ങിന് മുൻഗണനയുണ്ടായിരിക്കും. പ്രായപരിധി 45 വയസ്സ്. ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ ഒന്നിന് രാവിലെ 11:00 മണിക്ക് കോളേജിൽ എത്തണം. ഫോൺ: 9961595364, 8606295445.
date
- Log in to post comments