Skip to main content

ക്വട്ടേഷന്‍  

കുളനട കുടുംബാരോഗ്യ കേന്ദ്രത്തിലെ കാലപ്പഴക്കം സംഭവിച്ച ലാബ് കെട്ടിടം 14/200 നമ്പര്‍ നിയമാനുസൃതമായ നടപടിക്രമം പാലിച്ചു പൊളിച്ചു നീക്കുന്നതിന് ക്വട്ടേഷന്‍  ക്ഷണിച്ചു . അവസാന തീയതി ജൂണ്‍ നാല് പകല്‍ 12. ഫോണ്‍ : 04734 262277.
 

date