Post Category
അവധിക്കാല അധ്യാപക പരിശീലനം നടത്തി
2026-27 അധ്യയന വര്‍ഷത്തെ അവധിക്കാല അധ്യാപക പരിശീലനം മൈലപ്ര എസ് എച്ച് എച്ച് എസ് എസ് ല്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീനാദേവി കുഞ്ഞമ്മ അധ്യക്ഷയായി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി ആര്‍ അനില, മൈലപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോശാമ്മ ജോണ്‍സണ്‍, വാര്‍ഡ് അംഗം പുഷ്പലത, എസ് എസ് കെ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ റെനി ആന്റണി, ഡി ഇ ഒ അമ്പിളി ഭാസ്‌കര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments