Post Category
പാർട്ട് ടൈം സ്വീപ്പർ നിയമനം
വഞ്ചിയൂർ സൈനിക ക്ഷേമ ഓഫീസിന് സമീപം പ്രവർത്തിക്കുന്ന സൈനിക റസ്റ്റ് ഹൗസിൽ പാർട്ട് ടൈം സ്വീപ്പറുടെ താത്ക്കാലിക ഒഴിവുണ്ട്. പ്രായം 50 വയസ്സ് കവിയാത്ത വിമുക്ത ഭടന്മാർ, അവരുടെ വിധവകൾ, ആശ്രിതർ എന്നിവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ മെയ് 31ന് മുമ്പ് നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. വിലാസം: ജില്ലാ സൈനിക ക്ഷേമ ഓഫീസർ, ജില്ലാ സൈനിക ക്ഷേമ ഓഫീസ്, വഞ്ചിയൂർ, തിരുവനന്തുരം-35. ഫോൺ: 0471- 2472748
date
- Log in to post comments