Post Category
അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി: ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ മക്കളില്‍ 2025-2026 അധ്യയന വര്‍ഷത്തില്‍ പത്താം തരത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ അംഗങ്ങള്‍ വിദ്യാര്‍ത്ഥിയുടെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക് ലിസ്റ്റ് മറ്റു അനുബന്ധ രേഖകള്‍ സഹിതം https://services.unorganisedwssb.org/index.php/home വഴി ജൂണ്‍ 15നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ്, മലപ്പുറം ജില്ലാ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍-0483-2730400.
date
- Log in to post comments