Skip to main content

ലേലം

മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസില്‍ കാറ്റിലും മഴയിലും കടപുഴകി വീണ പ്ലാവ് മരവും അപകടവാസ്ഥയിലുള്ള വാകമരങ്ങളുടെ ശാഖകളും മുറിച്ചുമാറ്റി മെയ് 30ന് രാവിലെ 11ന് ലേലം ചെയ്യും. ഫോണ്‍-0483 2734983.
 

date