Skip to main content

ലേലം

നിലമ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ സ്ഥിതി ചെയ്യുന്ന കറുന്തോട്ടിമണ്ണ ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീമിന്റെ പമ്പ് ഹൗസിന് സമീപം വൈദ്യുതി ലൈനിലേക്ക് വീഴാറായി അപകടാവസ്ഥയിലായതിനാല്‍ മുറിച്ചുമാറ്റി സൂക്ഷിച്ചിരിക്കുന്ന തേക്ക് മരം ജൂണ്‍ രണ്ടിന് രാവിലെ 11ന് നിലമ്പൂര്‍ മൈനര്‍ ഇറിഗേഷന്‍ സെക്ഷന്‍ അസിസ്റ്റന്റിന്റെ കാര്യാലയത്തില്‍ ലേലം ചെയ്യും. ഫോണ്‍-9633996884.

 

date