Post Category
മെഡിക്കൽ ഓഫീസർ നിയമനം
അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ് സെന്റർ ആശുപത്രിയിലെ സായാഹ്ന ഒ.പി യിലേയ്ക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേയ്ക്ക് താൽകാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ മേയ് 29ന് രാവിലെ 10ന് കളർകോട് ദേശീയ പാതയ്ക്ക് സമീപമുള്ള അമ്പലപ്പുഴ ബ്ലോക്ക് ഓഫീസിന്റെ കോൺഫറൻസ് ഹാളിൽ ജനനത്തീയതി, മേൽവിലാസം, വിദ്യാഭ്യാസയോഗ്യത, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഹാജരാകണം.
date
- Log in to post comments