Post Category
ഡിപ്ലോമ പ്രവേശനം
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജില്‍ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ , ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്നീ ഡിപ്ലോമ എഞ്ചിനീയറിംഗ് കോഴ്‌സുകളിലേയ്ക്ക് രണ്ടാം വര്‍ഷത്തിലേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു . പ്ലസ്ടു സയന്‍സ് / കമ്പ്യൂട്ടര്‍ , വി.എച്ച്.എസ്.ഇ, രണ്ട് വര്‍ഷ ഐ.ടി.ഐ കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം . ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്സുകളിലേയ്ക്കും പ്രവേശനം ആരംഭിച്ചു. ഫോണ്‍ : 8547005083, 9447488348.
date
- Log in to post comments