Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
തൃത്താല ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥിനികള്‍ക്ക് യൂണിഫോം തയ്ക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 30 രാവിലെ 11 വരെ സമർപ്പിക്കാം. ഫോണ്‍: 9495227083.
date
- Log in to post comments