Skip to main content

പരീക്ഷാഫലം

2026 ഫെബ്രുവരിയിൽ നടത്തിയ സി.എം കിഡ്സ് സ്കോളർഷിപ്പ് (എൽ.പി. യു.പി.) പരീക്ഷകളുടെ ഫലങ്ങൾ https://pareekshabhavan.kerala.gov.inhttps://bpekerala.in/Iss_uss_2026 വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.

പി.എൻ.എക്‌സ്. 1658/2026

date