Skip to main content

ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) അഭിമുഖം 

​എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) (Direct Recruitment, Category No. 603/2024) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം 2026 ജൂൺ 3-ാം തീയതി കേരള പി.എസ്.സി എറണാകുളം ജില്ലാ ഓഫീസിൽ രാവിലെ 09.30-ന് അഭിമുഖം നിശ്ചയിച്ചിട്ടുള്ളവർ രാവിലെ 07.30-നും, ഉച്ചയ്ക്ക് 12.00-ന് അഭിമുഖമുള്ളവർ രാവിലെ 09.30-നും വെരിഫിക്കേഷനായി എത്തണം. അസ്സൽ പ്രമാണങ്ങൾ, ഒ ടി വി സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, ബയോഡേറ്റ എന്നിവ ഉദ്യോഗാർത്ഥികൾ കൂടെ കരുതേണ്ടതാണ്.  
​ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ അഡ്മിഷൻ ടിക്കറ്റ് അവരുടെ ഒ ടി ആർ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. 

date