Post Category
ലേലം
കുടിശ്ശികയായ 90,37,777/- രൂപയും പലിശയും ഈടാക്കുന്നതിനായി തിരൂരങ്ങാടി താലൂക്കിലെ വള്ളിക്കുന്ന് വില്ലേജിലെ ബ്ലോക്ക് അഞ്ചിലെ റീസര്‍വേ 20/23 ലെ 16 ആര്‍സ് പുരയിടം ജൂണ്‍ നാലിന് രാവിലെ 11ന് വള്ളിക്കുന്ന് വില്ലേജ് ഓഫീസില്‍ വച്ച് ലേലം ചെയ്യും.
date
- Log in to post comments