Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള പാലമുക്ക് ട്രാൻസ്ഫോർമർ പരിധിയിലുള്ള  പ്രദേശങ്ങളിൽ ഇന്ന് (മെയ് 25) രാവിലെ 8.30 മുതൽ വൈകുന്നേരം ആറ് വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

date