Skip to main content

*സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്‌സ്*

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന 35 ദിവസത്തെ സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്‌സില്‍ സീറ്റൊഴിവുണ്ട്. മെയ് 29ന് ആരംഭിക്കുന്ന പരിശീലനത്തില്‍ 18നും 50നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 7012992238, 8078711040, 04936206132 

date