Skip to main content

*സ്ഥാനാര്‍ത്ഥികളുടെ വരവ് ചെലവ് കണക്ക് അനുരഞ്ജനം 30നും ജൂണ്‍ ഒന്നിനും നടക്കും*

2026 നിയമസഭാ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ വരവ് ചെലവ് കണക്കുകളുടെ അനുരഞ്ജനം മെയ് 30, ജൂണ്‍ ഒന്ന് തിയതികളില്‍ കളക്ടറേറ്റ് ആസൂത്രണഭവന്‍ പഴശ്ശി ഹാളില്‍ നടക്കും നടത്തും. സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലത്തിലേത് മെയ് 30ന് രാവിലെ പത്ത് മണിക്കും  കൽപറ്റ നിയമസഭാ മണ്ഡലത്തിലേത് ജൂണ്‍ ഒന്നിന് രാവിലെ പത്ത് മണിക്കും മാനന്തവാടി നിയമസഭാ മണ്ഡലത്തിലേത് ജൂണ്‍ ഒന്നിന് ഉച്ചക്ക് 2.30നും നടക്കും. സ്ഥാനാര്‍ത്ഥികളോ അംഗീകൃത ഏജന്റുമാരോ ബന്ധപ്പെട്ട രേഖകളുമായി എത്തണമെന്ന് ഇലക്ഷന്‍ എക്‌സ്‌പെന്റീച്ചര്‍ നോഡല്‍ ഒഫീസര്‍ അറിയിച്ചു

date