Skip to main content

*ശുചീകരണ തൊഴിലാളി നിയമനം*

കോളിയാടി - നെന്‍മേനി  ഗ്രാമപഞ്ചായത്തിലെ ചീരാല്‍, കോളിയാടി പ്രദേശങ്ങളില്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. എസ്.എസ്.എല്‍.സി / തത്തുല്യതയുമാണ് യോഗ്യത. പ്രദേശവാസികള്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം മെയ് 29ന് രാവിലെ 10.30ന് കോളിയാടി പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം

date