Post Category
*എം.എല്‍.എ ഫണ്ട് അനുവദിച്ചു *
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ പൂതാടി ഗ്രാമപഞ്ചായത്ത് - കേണിച്ചിറ ടൗണിലെ പാതയോരങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ പ്രവൃത്തിക്ക് 28 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു
date
- Log in to post comments