Skip to main content

*വനിതാ സെക്യൂരിറ്റി നിയമനം*

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിലുളള  കണിയാമ്പറ്റ എന്‍ട്രി ഹോമിലേക്ക് കരാറടിസ്ഥാനത്തില്‍ വനിതാ സെക്യൂരിറ്റിയെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി യോഗ്യതയുള്ള 28 നും 42 നുമിടയില്‍  പ്രായമുളളവര്‍ക്കും ജോലിയില്‍ രണ്ട് വര്‍ഷം പ്രവൃത്തി പരിചയമുളളവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ബയോഡാറ്റ എന്നിവ സഹിതം ജൂണ്‍ അഞ്ചിന് രാവിലെ 11ന് കളക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍ -8593065053, 9745389920

date