Post Category
വൈദ്യുതി മുടങ്ങും
കെ.എസ്.ഇ.ബി ഏച്ചൂര്‍ സെക്ഷന്‍ പരിധിയില്‍ എച്ച്.ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ നുച്ചിലോട്, നമ്പ്യാര്‍പീടിക, മാച്ചേരി സ്‌കൂള്‍, ഫോര്‍ച്ച്യൂണ്‍ സ്‌ക്വയര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 22ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് മൂന്നുമണി വരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments