Post Category
*കിക്മ എം.ബി.എ അഭിമുഖം*
തിരുവനന്തപുരത്തെ കേരള ഇന്സ്റ്റിറ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) 2026-28 ബാച്ചിലേക്ക് എം.ബി.എ അഡ്മിഷനുള്ള അഭിമുഖം ജൂണ്‍ ആറിന് രാവിലെ 10 മുതല്‍ കരണി സഹകരണ സഹകരണ പരിശീലന കേന്ദ്രത്തില്‍ നടത്തും. 50 ശതമാനം മാര്‍ക്കില്‍് കുറയാത്ത ബിരുദമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ www.kicma.ac.in ല്‍ ലഭ്യമാണ്. ഫോണ്‍: 8547618290, 9496366741
date
- Log in to post comments