Post Category
*മരം ലേലം*
ബാണാസുര ജലസേചന പദ്ധതിയ്ക്ക് കീഴില്‍ പ്രവൃത്തി നടക്കുന്ന വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ജൂണ്‍ 10ന് ഉച്ചക്ക് 12ന് പടിഞ്ഞാറത്തറ ജലസേചന ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ലേലത്തിനായുള്ള ക്വട്ടേഷനുകള്‍ ജൂണ്‍ ഒന്‍പത് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 04936-292205, 7559800992
date
- Log in to post comments