താല്‍ക്കാലിക നിയമനം
പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍, ഡ്രൈവര്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷിക്കാം.
യോഗ്യത- റേഡിയോഗ്രാഫര്‍: പ്ലസ്ടു/പ്രിഡിഗ്രി/വി.എച്ച്.എസ്.സി (സയന്‍സ് വിഷയങ്ങള്‍), തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ രണ്ട് വര്‍ഷത്തെ സര്‍ട്ടിഫൈഡ് റേഡിയോളജിക്കല്‍ അസിസ്റ്റന്റ് കോഴ്സ്/ തത്തുല്യ കോഴ്സ്, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. തത്തുല്യ യോഗ്യതയുളളവര്‍ ഇക്വലന്‍സി തെളിയിക്കുന്ന സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് കൂടി ഹാജരാക്കണം.
ആംബുലന്‍സ് ഡ്രൈവര്‍: എട്ടാം ക്ലാസ് പാസ്സ്. ഹെവി ഡ്യൂട്ടി ലൈസന്‍സ്, മൂന്ന് വര്‍ഷത്തെ ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് പരിചയം അനിവാര്യം.
പ്രായപരിധി: 40 വയസ്. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും പ്രായവും യോഗ്യതകളും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ജൂണ്‍ ആറിന് വൈകിട്ട് മൂന്നിനകം ലഭ്യമാകണം. ഫോണ്‍: 0475 2228702.
- Log in to post comments