Post Category
ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 22 വൈകിട്ട് 3 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
പി.എൻ.എക്‌സ്. 1714/2026
date
- Log in to post comments