Post Category
അഭിമുഖം
ഡിസ്ട്രിക്ട് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി ഒഴിവുള്ള സൈക്കാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളിസ്റ്റ് തസ്തികയിലേക്ക് അഡ്ഹോക്ക് വ്യവസ്ഥയില്‍ അഭിമുഖം നടത്തുന്നു. താല്‍പ്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ 11 രാവിലെ 11 ന് ജില്ല മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ :0468 2222642.
സൈക്കാട്രിസ്റ്റ്- എംബിബിഎസ് ആന്റ് പി ജി സര്‍ട്ടിഫിക്കറ്റ്/ എം ടി/ ഡിഎന്‍ബി ഡിപ്ലോമ ഇന്‍ സൈക്കാട്രി, റ്റിസിഎംസി രജിസ്ട്രേഷന്. പ്രായം : 60, ഒഴിവ് - ഒന്ന്.
ക്ലിനിക്കല്‍ സൈക്കോളിസ്റ്റ്- എംഎ സൈക്കോളജി ആന്റ് എം ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി വിത്ത് ആര്‍സിഐ രജിസ്ട്രേഷന്. പ്രായം : 50, ഒഴിവ് ഒന്ന്.
date
- Log in to post comments