Post Category
പ്രവേശനോത്സവം
പി.എം.ജി.എച്ച്.എസ്.സ്കൂളിലെ പ്രവേശനോത്സവം സാഹിത്യകാരന് മുണ്ടൂര്‍ സേതുമാധവന് ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ഥിയും എഴുത്തുകാരനും ചിത്രകാരനുമായ ശ്രീനാരായണന്കുട്ടി കുട്ടികള്‍ക്കായി ചിത്ര പ്രദര്‍ശനവും പുസ്തക പ്രദര്‍ശനവും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് വിനോദ് കെ. കയ്നാട്ട് അധ്യക്ഷയായി. എച്ച്.എം നിര്‍മല, പ്രിന്‍സിപ്പല്‍ അമുദ സംസാരിച്ചു.
date
- Log in to post comments