Skip to main content

ഗസ്റ്റ് അധ്യാപക നിയമനം : കൂടിക്കാഴ്ച 22 ന്

ചിറ്റൂർ സർക്കാർ കോളേജിൽ സംസ്കൃതം വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക തസ്തികയിൽ നിയമനം ന‌ടത്തുന്നതിന്  ജൂൺ 22 ന് രാവിലെ പത്തിന് കൂടിക്കാഴ്ച നടത്തും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത പി.എച്ച്.ഡി/നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പി.എച്ച്.ഡി/നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ പി.ജി ക്ക് 55 ശതമാനം മാർക്കുള്ളവരെ പരിഗണിക്കും.  ഫോൺ: 8078042347, gccprincipal@gmail.com.

date