Post Category
കേരള വന ഗവേഷണ സ്ഥാപനത്തിൽ താൽകാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ 'റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്റ്റൈനബിൾ ഡെവലപ്മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ്സ് (സതേൺ റീജിയൻ)' ൽ പ്രോജക്ട് അസിസ്റ്റൻ്റിൻ്റെ താൽകാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ജൂൺ ഒമ്പതിന് രാവിലെ പത്തിന് കെഎഫ്ആർഐയുടെ പീച്ചിയിലുള്ള ഓഫീസിലാണ് അഭിമുഖം. വെബ്സൈറ്റ്-
date
- Log in to post comments