Skip to main content

സി - ഡിറ്റിൽ മാധ്യമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

 

സി - ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രാഫി, ഡിപ്ലോമ ഇൻ വിഡിയോ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വിഡിയോഗ്രാഫി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. 

 കെ - ഡിസ്കിന് കീഴിലുള്ള കേരള നോളഡ്ജ് ഇക്കോണമി മിഷൻ പ്രോജക്ടിൽ ഉൾപ്പെടുത്തി കോഴ്സിനായി അപേക്ഷിക്കുന്നവരിൽ നിന്നും യോഗ്യതയുളള വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കും.

  ജൂൺ ആറ് വരെ അപേക്ഷിക്കാം. 

ഫോൺ - 8547720167, 9961491540

Website : https://mediastudies.cdit.org/

 

date