Post Category
സായുധ സേനാംഗങ്ങളെ നിയമിക്കുന്നു
ഫലപ്രദമായ ദുരന്തനിവാരണ പ്രതികരണത്തിനായി ജില്ലയിലെ വിരമിച്ച സായുധ സേനാംഗങ്ങളെ നിയമിക്കുന്നു. പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ വിമുക്തഭടന്‍മാര്‍ പാലക്കാട് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0491 2971633.
date
- Log in to post comments