Skip to main content

റബ്ബര്‍ ഉത്പന്ന നിര്‍മ്മാണ പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേരി പയ്യനാട് കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ ജൂണ്‍ 15 മുതല്‍ 19 വരെ സംരംഭകര്‍ക്കായി ലാറ്റക്‌സ്, ഡ്രൈ റബ്ബര്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കും. 1 എക്‌സ് ഷീറ്റ്, പശ, റബ്ബര്‍ മാറ്റ്, റബ്ബര്‍ ബാന്‍ഡ്, ബലൂണ്‍, ഗ്ലൗസ് തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനമാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഓഫീസില്‍ നേരിട്ടോ, ഇ-മെയില്‍ വഴിയോ ബന്ധപ്പെടാം. പരിശീലന ഫീസ്- 1000/രൂപ. ഫോണ്‍- 0483- 2768507, 8590177226, 9846141688.

date