Skip to main content

ടെൻഡറുകൾ ക്ഷണിച്ചു

        തിരുവനന്തപുരത്ത് പുതിയതായി ആരംഭിച്ച ചാല ഗവ. ഐ.ടി.ഐയിലെ വെൽഡർ ട്രേഡിലേക്ക് വർക്ക് ബെഞ്ച്, ഗ്യാസ് വെൽഡിങ് എക്വിപ്മെന്റ്സ്, ഫാബ്രിക്കേറ്റഡ് ടേബിൾസ്, ലൈറ്റ് മെഷീൻസ് ആൻഡ് എക്വിപ്മെന്റ്സ് എന്നീ പാക്കേജുകളിൽ ഉൾപ്പെടുത്തി ഐറ്റംസ് സംഭരിക്കുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്www.det.kerala.gov.in, 0471-2459255.

പി.എൻ.എക്‌സ്. 1874/2026

date