Skip to main content

ഡി.എൽ.എഡ് കോഴ്സിന് അപേക്ഷിക്കാം

ഗവൺമെന്റ് / എയ്ഡഡ് / സ്വാശ്രയ സ്ഥാപനങ്ങളിലെ 2026-2028 വർഷത്തെ ഡി.എൽ.എഡ് കോഴ്സിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.  https://kbpe.kerala.gov.in/deled2026 മുഖേന ജൂൺ 15 വൈകുന്നേരം 5 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്ddetvm2022.blogspot.com/ഫോൺ: 0471-2472302.

പി.എൻ.എക്‌സ്. 1882/2026

date