Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

 

ഗവ. മെഡിക്കല്‍ കോളേജ് നെഞ്ചുരോഗാശുപത്രിയോടനുബന്ധിച്ചുള്ള സ്റ്റാഫ് ആന്റ് സ്റ്റുഡന്റ്‌സ് മെസ്സ് ഒരു വര്‍ഷത്തേക്ക് എച്ച്.ഡി.എസ് കമ്മിറ്റിയുടെ നിബന്ധനകള്‍ക്ക് വിധേയമായി ഏറ്റെടുത്ത് നടത്താന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍/ സൊസൈറ്റികള്‍/ ജില്ലാ കുടുംബശ്രീ മിഷന്റെ അംഗീകാരമുള്ള കുടുംബശ്രീകള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ എട്ടിന് വൈകിട്ട് മൂന്ന് വരെ ടെണ്ടറുകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇ മെയില്‍: suptmcch@gmail.com ഫോണ്‍: 0487 2200610.

date