Skip to main content

വാക്ക്-ഇൻ-ഇന്റർവ്യൂ

കേരള വന ഗവേഷണ സ്ഥാപനത്തിലെ “Resource Enhancement and Capacity Building through Modernisation of the Production, Products and Marketing for Ensuring livelihood security of the Traditional Bamboo Working Community of the Palakkad District” എന്ന ഗവേഷണ പദ്ധതിയിലെ പ്രൊജക്ട് ഫെല്ലോ/ജൂനിയർ റിസർച്ച് ഫെല്ലോ താത്കാലിക നിയമനത്തിനായി ജൂൺ 18 രാവിലെ 10 ന് തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്www.kfri.res.in.

പി.എൻ.എക്‌സ്. 1929/2026

date