Post Category
സ്‌പോട്ട് അഡ്മിഷൻ
കെൽട്രോണിന്റെ പാളയം, പ്രാവച്ചമ്പലം കെൽട്രോൺ നോളജ് സെന്ററുകളിൽ വിവിധ കോഴ്‌സുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു.
ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് സ്‌പെഷ്യലൈസ്ഡ് ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, ഇന്റർനാഷണൽ അക്കൗണ്ടിംഗ് തുടങ്ങിയ കോഴ്‌സുകൾക്കാണ് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നത്.
കോഴ്‌സിന് ചേരാൻ താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജൂൺ 30ന് മുമ്പ് പാളയം സ്പെൻസർ ജംഗ്ഷനിലുള്ള, കെൽട്രോൺ നോളജ് സെന്ററിലോ പ്രാവച്ചമ്പലം ഷിയാസ് ടവറിലുള്ള കെൽട്രോൺ നോളജ് സെന്ററിലോ നേരിട്ട് ഹാജരാകണം. ഫോൺ: 9072592412, 9495642722
date
- Log in to post comments