Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലയല്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ജൂണ്‍ 24ന് രാവിലെ 11വരെ സമര്‍പ്പിക്കാം. ഫോണ്‍: 0481 2564677.

date